Map Graph

വേനൻബ്രാവടി‌ വെള്ളച്ചാട്ടം

എറണാകുളം ജില്ലയിലെ ഒരു വെള്ളച്ചാട്ടം

എറണാകുളം ജില്ലയിലെ മലയാറ്റൂരിനു സമീപമുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് വേനൻബ്രാവടി‌ വെള്ളച്ചാട്ടം. മുളങ്കുഴി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് മലയാറ്റൂരിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായി മുളംകുഴി എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറിന്റെയും പെരുംതോടിന്റെയും സംഗമകേന്ദ്രവുമാണിവിടം.

Read article